ഏത് ചിത്രത്തിലെ പ്രകടനത്തിനാണ് ഓൾഡ്ബർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഇയാൻഡ്രാ ക്യോസിന് ലഭിച്ചത് ?
Aവാട്ട് ഹാപ്പെൻഡ് ടു ദ് വൂൾഫ്
Bദി ഫാദർ
Cഅനദർ റൗണ്ട്
Dമിനാരി
Aവാട്ട് ഹാപ്പെൻഡ് ടു ദ് വൂൾഫ്
Bദി ഫാദർ
Cഅനദർ റൗണ്ട്
Dമിനാരി
Related Questions:
സിഡ്നി പോയിറ്റിയറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:
i. അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരൻ
ii.മികച്ച അഭിനേതാവിനുള്ള ആദ്യത്തെ ഓസ്കാർ അവാർഡ് നേടിയ കറുത്ത വര്‍ഗക്കാരൻ.
iii. അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ യു.എസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം പുരസ്കാരം ലഭിച്ചിട്ടുണ്ട്.
iv. മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരൻ.