App Logo

No.1 PSC Learning App

1M+ Downloads
ICANN എന്താണ് സൂചിപ്പിക്കുന്നത് ?

Aഇന്റർനാഷണൽ കോർപ്പറേഷൻ ഫോർ അസൈൻഡ് നേംസ് ആൻഡ് നമ്പർസ്

Bഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ ആൾട്ടർനേറ്റീവ് നേംസ് ആൻഡ് നമ്പർസ്

Cഇന്റലക്‌ച്വൽ കോർപ്പറേഷൻ ഫോർ ആൾട്ടർനേറ്റീവ് നേംസ് ആൻഡ് നമ്പർസ്

Dഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നേംസ് ആൻഡ് നമ്പർസ്

Answer:

D. ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നേംസ് ആൻഡ് നമ്പർസ്

Read Explanation:

  • വെബ് ഡൊമെയിനുകൾക്കു പേരിടാനുള്ള (ഡിഎൻഎസ്) അവകാശമുള്ള അമേരിക്കയിലെ എൻ.ജി.ഒ. യാണ് ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് 
  • ‘ഒരൊറ്റ ലോകം. ഒരൊറ്റ ഇന്റർനെറ്റ്’ എന്നതാണ്  ‘ഐകാന്റെ’ മുദ്രാവാക്യം.

Related Questions:

സൂപ്പര്‍കമ്പ്യൂട്ടറുകൾ ആദ്യമായി അവതരിപ്പിച്ചത് എപ്പോഴാണ്?
Example for 3rd generation computers is
Which is the first web browser in the world
Founder of WikiLeaks is
Speed of processor in second generation computer is