Challenger App

No.1 PSC Learning App

1M+ Downloads
ICC പ്രഖ്യാപിച്ച 2024 ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?

Aസ്‌മൃതി മന്ഥാന

Bഅമേലിയ കെർ

Cലോറ വോൾവാഡ്ട്ട്

Dഹെയ്‌ലി മാത്യൂസ്

Answer:

C. ലോറ വോൾവാഡ്ട്ട്

Read Explanation:

• 2024 ലെ ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - സ്‌മൃതി മന്ഥാന, റിച്ചാ ഘോഷ്, ദീപ്തി ശർമ്മ • 2024 ലെ ICCയുടെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ • 2024 ലെ ICC യുടെ പുരുഷ ട്വൻറി-20 ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുമ്ര, അർഷദീപ് സിങ്


Related Questions:

BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരത്തിന് നൽകുന്ന അവാർഡ് ലഭിച്ചത് ?
Who among the following has won the Major Dhyan Chand Khel Ratna Award 2023
2011-2020 ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി.ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത് ആർക്ക് ?
Which of the following sports award is given to universities ?
ഖേൽരത്‌ന ലഭിച്ച രണ്ടാമത്തെ മലയാളി ആരാണ് ?