App Logo

No.1 PSC Learning App

1M+ Downloads
ICC വനിതാ വേൾഡ് കപ്പ് 2022 ലെ ഔദ്യോഗിക ഗാനം അറിയപ്പെടുന്നത് എങ്ങനെ ?

Aറെയ്സ് മീ അപ്

Bഗേൾ ഗാംങ്ങ്

Cന്യൂ റഷ്

Dസ്ക്വാഡ് ഗോൾസ്

Answer:

B. ഗേൾ ഗാംങ്ങ്


Related Questions:

ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ആരാണ് ?
ആദ്യത്തെ പാരാലിമ്പിക്സ് നടന്ന വർഷം ഏതാണ് ?
ഒളിംപിക്‌സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?