ICC പ്രഖ്യാപിച്ച 2024 ലെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
Aജസ്പ്രീത് ബുമ്ര
Bബാബർ അസം
Cട്രാവിസ് ഹെഡ്
Dരോഹിത് ശർമ്മ
Answer:
D. രോഹിത് ശർമ്മ
Read Explanation:
• 2024 ലെ ICC യുടെ പുരുഷ ട്വൻറി-20 ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുമ്ര, അർഷദീപ് സിങ്
• 2024 ലെ ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - ലോറ വോൾവാഡ്ട്ട്
• ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - സ്‌മൃതി മന്ഥാന, റിച്ചാ ഘോഷ്, ദീപ്തി ശർമ്മ