• ICC യുടെ 2024 ലെ മികച്ച ട്വൻറി -20 പുരുഷ താരം - അർഷദീപ് സിങ് (ഇന്ത്യ)
• 2024 ലെ ICCയുടെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ
• 2024 ലെ ICC യുടെ പുരുഷ ട്വൻറി-20 ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുമ്ര, അർഷദീപ് സിങ്
• 2024 ലെ ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - ലോറ വോൾവാഡ്ട്ട്
• ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - സ്‌മൃതി മന്ഥാന, റിച്ചാ ഘോഷ്, ദീപ്തി ശർമ്മ