App Logo

No.1 PSC Learning App

1M+ Downloads
ICC യുടെ ഇൻറ്റർനാഷണൽ പാനൽ ഓഫ് ഡെവലപ്പ്മെൻറ് അമ്പയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻ വനിത ?

Aസലീമാ ഇ൦തിയാസ്‌

Bഹേബ സാദിയ

Cനൗഹൈല ബെൻസിന

Dമിരിയം ബാർകർ

Answer:

A. സലീമാ ഇ൦തിയാസ്‌

Read Explanation:

• ഇൻറ്റർനാഷണൽ പാനൽ ഓഫ് ഡെവലപ്പ്മെൻറ് അമ്പയേർസിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യൻ വനിതകൾ - നാരായണൻ ജനനി, വൃന്ദ രതി


Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസിഡൻറായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
Which city hosted the Youth Olympics-2018:
What is the official distance of marathon race?
കോപ്പ അമേരിക്ക കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റിന്‍റെ ഉത്ഭവം ഏതു രാജ്യത്തായിരുന്നു?