App Logo

No.1 PSC Learning App

1M+ Downloads
സുസ്ഥിര വികസനത്തിന് വിഘാതം ഉണ്ടാക്കാത്ത പ്രവർത്തനം കണ്ടെത്തുക :

Aജലം പാഴാക്കൽ

Bവയൽ നികത്തൽ

Cമഴവെള്ള സംഭരണം

Dതണ്ണീർതടങ്ങൾ നികത്തൽ

Answer:

C. മഴവെള്ള സംഭരണം


Related Questions:

മോർഫിൻ അസറ്റിലേഷൻ വഴി രൂപപ്പെടുന്ന സംയുക്തം ഏത്?
Under the Vehicle Scrappage Policy commercial vehicle older than how many years will be scrapped ?
പ്രകൃതിയുടെ സ്വന്തം ജനറ്റിക് എൻജിനീയർ' എന്നറിയപ്പെടുന്ന സൂക്ഷ്മാണു
കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
കീമോതെറാപ്പിയുടെ പിതാവ് ?