Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ നിന്ന് രാസമാറ്റത്തിനു മാത്രം യോജിച്ചവ കണ്ടെത്തി എഴുതുക.

  1. പുതിയ പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നില്ല.
  2. പുതിയ തന്മാത്രകള്‍ ഉണ്ടാകുന്നു.
  3. സ്ഥിരമാറ്റമാണ്
  4. താല്‍ക്കാലിക മാറ്റമാണ്

    Ai, iv ശരി

    Bii മാത്രം ശരി

    Cii, iii ശരി

    Dii തെറ്റ്, iv ശരി

    Answer:

    C. ii, iii ശരി

    Read Explanation:

       രാസമാറ്റം 

    • പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കുകയോ ,പുറത്തു വിടുകയോ ചെയ്ത് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനം 
    • ഇത് ഒരു സ്ഥിരമാറ്റമാണ് 
    • ഉദാ:
      • മാങ്ങ പഴുക്കുന്നു 
      • വസ്ത്രങ്ങൾ വെയിലേറ്റ് മങ്ങുന്നു 
      • പാല് പുളിച്ച് തൈര് ആകുന്നു 

      ഭൌതിക മാറ്റം 

    •  പദാർത്ഥങ്ങളുടെ അവസ്ഥ ,ആകൃതി ,വലുപ്പം എന്നീ ഗുണങ്ങളിൽ വരുന്ന മാറ്റം 
    • ഇതിൽ  പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നില്ല 
    • ഇത് ഒരു താൽകാലിക മാറ്റമാണ് 
    • ഉദാ :
      • ജലം ഐസ് ആകുന്നു 
      • കുപ്പി പൊട്ടുന്നു 
      • മെഴുക് ഉരുകുന്നു 

    Related Questions:

    പ്രകൃതിയിലെ ആഹാരനിർമ്മാണശാല ഏത് ?
    രണ്ടിലധികം ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ....... തന്മാത്രകൾ എന്നു പറയുന്നു .
    ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
    പ്രകാശസംശ്ലേഷണം ഒരു ...... ആണ് .
    ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?