Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തി എഴുതുക ?

Aസൗരോർജ്ജം

Bകാറ്റ്

Cതിരമാല

Dകൽക്കരി

Answer:

D. കൽക്കരി

Read Explanation:

കൽക്കരി പാരമ്പര്യ ഊർജ സ്ത്രോതസ്സിനു ഉദാഹരണമാണ്. വളരെക്കാലമായി ഉപയോഗത്തിലിരിക്കുന്ന പുനഃസ്ഥാപിക്കപ്പെടാത്ത ഊർജ സ്രോതസുകളാണ് പാരമ്പര്യ ഊർജ സ്രോതസുകൾ.


Related Questions:

ഫോക്കൽ ലെങ്ത് 10 സെന്റിമീറ്റർ വ്യതിചലിക്കുന്ന ലെൻസും, 40 സെന്റിമീറ്റർ കൺവേർജിംഗ് ലെൻസും ചേർന്ന കണ്ണടകൾ ഒരു നേത്രരോഗ വിദഗ്ദ്ധൻ നിർദ്ദേശിക്കുന്നു. ഡയോപ്റ്ററുകളിലെ ലെൻസ് സംയോജനത്തിന്റെ പവർ ആണ്?
പൊള്ളയായതും മറ്റൊന്ന് പൊള്ളയല്ലാത്തതുമായ ഒരേ വ്യാസമുള്ള രണ്ട് ലോഹഗോളങ്ങൾ തുല്യമായി ചാർജ് ചെയ്താൽ എന്ത് സംഭവിക്കും?
ആറ്റം ,തന്മാത്ര എന്നിവയുടെ മാസ് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അനുയോജ്യമായ യൂണിറ്റ് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുക ?

  1. നായ 

  2. പ്രാവ് 

  3. ആന 

  4. വവ്വാൽ 

Which one of the following is not a non - conventional source of energy ?