Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കാർഷിക വിള തിരിച്ചറിയുക :

  • ഇന്ത്യയിൽ ഭക്ഷ്യവിളകളുടെ ഉൽപാദനത്തിൽ മൂന്നാം സ്ഥാനമാണ് ഉള്ളത്.

  • ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള.

  • അർദ്ധ-ഊഷര കാലാവസ്ഥാ സാഹചര്യങ്ങളിലും ഗുണനിലവാരം കുറഞ്ഞ മണ്ണിലും ഭക്ഷണത്തിനായും കാലിത്തീറ്റയ്ക്കായും കൃഷി ചെയ്യുന്ന വിള.

Aഗോതമ്പ്

Bനെല്ല്

Cചോളം

Dപരുത്തി

Answer:

C. ചോളം

Read Explanation:

ചോളം (Maize)

  • ഭക്ഷ്യവിളകളുടെ ഉൽപാദനത്തിൽ ചോളത്തിന് മൂന്നാം സ്ഥാനമാണ് ഉള്ളത്.

  • ഉഷ്ണകാലത്തും ശൈത്യകാലത്തും ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള.

  • അർദ്ധ-ഊഷര കാലാവസ്ഥാ സാഹചര്യങ്ങളിലും ഗുണനിലവാരം കുറഞ്ഞ മണ്ണിലും ഭക്ഷണത്തിനായും കാലിത്തീറ്റയ്ക്കായും കൃഷി ചെയ്യുന്ന വിള.

  • ചോളകൃഷിക്ക് അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ 

    • 21°C മുതൽ 27°C താപനില നീർവാഴ്‌ചയുള്ള ഫലഭൂയിഷ്‌ഠമായ മണ്ണ്

    • ശരാശരി 75 സെ.മീ. വാർഷിക വർഷപാതം

  • ബീഹാർ സംസ്ഥാനത്തിൽ ചോളം റാബിവിളയായും കൃഷി ചെയ്യാറുണ്ട്.

  • ചോളം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, കർണാടക

  • മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയാണ് നിലവിൽ ചോളം കൃഷിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.


Related Questions:

കാപ്പി ഉൽപാദനത്തിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?
ഇന്ത്യയിലെ ഭക്ഷ്യവിളകളിൽ രണ്ടാം സ്ഥാനം :
Which of the following crops is grown both as rabi and kharif in different regions of India?
The Rabie crops are mainly cultivated in ?