App Logo

No.1 PSC Learning App

1M+ Downloads

ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഉചിതമായ (ശരിയായ) ആശയങ്ങൾ തിരിച്ചറിയുക :

  1. ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് ആവശ്യാനുസരണം കമ്പനികളുമായി ഔപചാരിക കരാറുകളിൽ ഏർപ്പെടാൻ സാധിക്കുന്നില്ല
  2. താൽക്കാലികവും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ട തൊഴിലുകളാണിവ
  3. ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ സാധിക്കുന്നു

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C1, 2 ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    • ഓൺലൈൻ പ്ലാറ്റ്ഫോം ജോലിക്കാർ, ഓൺ കോൾ ജീവനക്കാർ, താൽകാലിക ജോലിക്കാർ, കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ (ഉദാ: സ്വിഗ്ഗി, സൊമാറ്റോ, ഊബർ ക്യാബ് ജോലിക്കാർ) എന്നിവരെയാണ് ഗിഗ് വർക്കേഴ്‌സ് എന്ന് പറയുന്നത് • ക്ലൈൻറ്റിന് സേവനം നൽകാൻ വേണ്ടി ഗിഗ് തൊഴിലാളികൾ ഓൺ-ഡിമാൻഡ് കമ്പനികളുമായി ഔപചാരിക കരാറുകളിൽ ഏർപ്പെടുന്നു


    Related Questions:

    ആരുടെ പുതിയ കൃതിയാണ് "Ambedkar: A Life" ?
    In which year National Rural Health Mission was launched?
    സോഷ്യൽ ജസ്റ്റിസ് ബഞ്ച് റദ്ദാക്കിയ വർഷം ഏത് ?
    The Integrated Child Development Services (ICDS) Scheme aims to improve the nutritional and health status of children in the age-group of ?
    Why is rural credit important for rural development in India?