App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ രചയിതാവ് ആരെന്ന് കണ്ടെത്തുക?

ഭയത്തിൽ നിന്നുള്ള മോചനം (Freedom from fear) ഇസയ ബർലിൻ
സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര (Long walk to freedom) നെൽസൺ മണ്ടേല
സ്വാതന്ത്യ്രത്തിന്റെ രണ്ട് മാനങ്ങൾ (Two concepts of Liberty) ആങ്സാൻ സൂകി
സ്വാതന്ത്ര്യത്തിലേയ്ക്ക് (On Liberty) ജെ.എസ്സ്. മിൽ

AA-1, B-4, C-2, D-3

BA-3, B-2, C-1, D-4

CA-2, B-1, C-4, D-3

DA-4, B-1, C-3, D-2

Answer:

B. A-3, B-2, C-1, D-4

Read Explanation:

  •  ഭയത്തിൽ നിന്നുള്ള മോചനം (Freedom from fear)- ആങ്സാൻ സൂകി

  •  സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര (Long walk to freedom)- നെൽസൺ മണ്ടേല

  • സ്വാതന്ത്യ്രത്തിന്റെ രണ്ട് മാനങ്ങൾ (Two concepts of Liberty)- ഇസയ ബർലിൻ

  • സ്വാതന്ത്ര്യത്തിലേയ്ക്ക് (On Liberty)- ജെ.എസ്സ്. മിൽ


Related Questions:

റുസ്സോ-ജാപ്പനീസ് യുദ്ധം നടന്ന വർഷം ?
Name a literary work by Firdausi :
ഏണസ്റ്റോ ചെ ഗവാര വധിക്കപ്പെട്ടത് ഏത് രാജ്യത്ത് വെച്ചാണ് ?
The 'Panchasheel Agreement' was signed by:
'Al Qanun' was written by ............