Challenger App

No.1 PSC Learning App

1M+ Downloads

ബേസിക് സ്വഭാവമുള്ള ഓക്സൈഡുകളെ കണ്ടെത്തുക

K2O ന്റെ സ്വഭാവം എന്ത്? ആസിഡിക്
SO2 ന്റെ സ്വഭാവം എന്ത്? ബേസിക്
MgO ന്റെ സ്വഭാവം എന്ത്? ആസിഡിക്
P2O5 ന്റെ സ്വഭാവം എന്ത്? ബേസിക്

AA-3, B-4, C-2, D-1

BA-4, B-2, C-1, D-3

CA-1, B-3, C-4, D-2

DA-2, B-3, C-4, D-1

Answer:

D. A-2, B-3, C-4, D-1

Read Explanation:

  • ലോഹ ഓക്സൈഡുകൾ (Metal Oxides): പൊതുവെ ബേസിക് (Basic) സ്വഭാവമുള്ളവയാണ്. (ഉദാഹരണം: ഗ്രൂപ്പ് 1, ഗ്രൂപ്പ് 2 ലോഹങ്ങളുടെ ഓക്സൈഡുകൾ).

  • അലോഹ ഓക്സൈഡുകൾ (Non-metal Oxides): പൊതുവെ ആസിഡിക് (Acidic) സ്വഭാവമുള്ളവയാണ്. (ഉദാഹരണം: P, S, C, N തുടങ്ങിയ അലോഹങ്ങളുടെ ഓക്സൈഡുകൾ).


Related Questions:

In tomato which acid is present?
സ്വർണ്ണം ലയിക്കുന്ന ' അക്വാറീജിയ ' ഏതൊക്കെ ചേരുന്നതാണ്?
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
ആസിഡുകളുടെ പൊതുഗുണങ്ങളിൽ പെടാത്തത്?
സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് :