Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷൻ അധ്യക്ഷനെ കണ്ടെത്തുക ?

  1. ആനി ജോർജ്ജ് മാത്യു
  2. അജയ് നാരായൺ ഝാ
  3. ഡോ. അരവിന്ദ് പനഗരിയ

    Aii, iii എന്നിവ

    Biii മാത്രം

    Cii മാത്രം

    Di, iii എന്നിവ

    Answer:

    B. iii മാത്രം

    Read Explanation:

    • 16-ാം കേന്ദ്ര ധനകാര്യ കമ്മീഷൻ അധ്യക്ഷൻ - അരവിന്ദ് പനഗരിയ

    • 16-ാം കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ മലയാളി - ആനി ജോർജ് മാത്യു

    • ധനകാര്യ കമ്മീഷനിലെ മറ്റ് അംഗങ്ങൾ - അജയ് നാരായൺ ഝാ, ഡോ മനോജ് പാണ്ഡെ, സൗമ്യകാന്തി ഘോഷ് (പാർട്ട് ടൈം അംഗം)


    Related Questions:

    ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?
    ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ
    ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ ഏത്?
    ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം ?
    ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ?