Challenger App

No.1 PSC Learning App

1M+ Downloads

എഴുപത്തി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയുക

  1. ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു
  2. മൂന്നിൽ ഒന്നിൽ കുറയാത്ത സീറ്റുകൾ സ്ത്രികൾക്കായി സംവരണം ചെയ്തു.
  3. 29 വിഷയങ്ങൾ ഉൾപ്പെടുത്തി പതിനൊന്നാം പട്ടിക ഭരണഘടനയുടെ ഭാഗമായി

    A2 മാത്രം ശരി

    B3 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    73-ാം ഭരണഘടനാ ഭേദഗതി (1992) – പ്രധാന വിവരങ്ങൾ:

    • പ്രാബല്യത്തിൽ വന്ന തീയതി: 1993 ഏപ്രിൽ 24 (ഇത് ദേശീയ പഞ്ചായത്തീരാജ് ദിനമായി ആചരിക്കുന്നു).

    • ഭരണഘടനാ മാറ്റങ്ങൾ:

      • ഭരണഘടനയിൽ ഭാഗം IX (Part IX - പഞ്ചായത്തുകൾ) കൂട്ടിച്ചേർത്തു.

      • 11-ാം പട്ടിക (11th Schedule) ഉൾപ്പെടുത്തി, ഇതിൽ പഞ്ചായത്തുകൾക്ക് 29 അധികാര വിഷയങ്ങൾ (29 subjects) നൽകി.

      • ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരുത്തി.

      • സ്ത്രീകൾക്കായി മൂന്നിലൊന്നിൽ (1/3) കുറയാത്ത സീറ്റുകൾ സംവരണം ചെയ്തു.

      • സംസ്ഥാന നിർദ്ദേശക തത്ത്വങ്ങളിലെ ആർട്ടിക്കിൾ 40 അനുസരിച്ച് പഞ്ചായത്തുകൾക്ക് ഭരണഘടനാ പദവി നൽകി.


    Related Questions:

    Which of the following Union Ministries introduced the Water (Prevention and Control of Pollution) Amendment Bill, 2024, in the Parliament in February 2024?
    ഇൻഡ്യൻ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ച സാമൂഹ്യപരിഷ്കർത്താവ് (A)(C) (B) (D)
    വോട്ടവകാശം 21ൽ നിന്ന് 18 വയസ്സാക്കി മാറ്റിയ ഭരണഘടനാഭേദഗതി ഏതാണ്?
    By which amendment, the right to property was removed from the list of fundamental rights?

    ഇന്ത്യൻ ഭരണഘടനയുടെ 104-ആം ഭേദഗതി അവതരിപ്പിച്ചു :

    1. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും SC, ST സംവരണ സീറ്റുകളുടെ സമയപരിധി നീട്ടി
    2. EWS-നുള്ള സംവരണം
    3. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ-ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സംവരണ സീറ്റുകൾ നീക്കം ചെയ്തു