Challenger App

No.1 PSC Learning App

1M+ Downloads

സംയുക്തം തിരിച്ചറിയുക

benz.png

Aനാഫ്തലിൻ

Bഅമിൻ

Cഫിനോൾ

Dബെൻസീൻ

Answer:

D. ബെൻസീൻ

Read Explanation:

ബെൻസിൻ

  • ബെൻസീൻ വേർതിരിച്ചെടുത്തത് 1825 ൽ മൈക്കിൽ ഫാരഡെ (Michacl Faraday) യാണ്.

  • ബെൻസിന്റെ തന്മാത്രാ സൂത്രം C6 H6 ആണ്.

  • 1865ൽ ആഗസ്റ്റ് കെക്കുലേ (August kckule) ബെൻസീന് ഘടന നിർദ്ദേശിച്ചു. ഇതുപ്രകാരം ഒന്നിടവിട്ട് ദ്വിബന്ധമുള്ളതും ആറ് കാർബ ൺ ആറ്റങ്ങളുള്ളതും ഓരോ കാർബൺ ആറ്റത്തിലും ഒരു ഹൈഡ്രജൻ ആറ്റം വീതം കൂട്ടിച്ചേർക്കപ്പെട്ടതുമായ ഒരു വലയ ഘടനയാണ് ബെൻസിനുള്ളത്.

  • benz.png


Related Questions:

ഡി എൻ എ (DNA) യിൽ ഇല്ലാത്തതും എന്നാൽ ആർ എൻ എ (RNA ) യിൽ കാണപ്പെടുന്നതുമായ നൈട്രജൻ ബേസ് ഏതാണ്?
CH₃CH₂NH₂ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?

താ ഴേ തന്നിരിക്കുന്നവയിൽ നിയോപ്രീൻമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

  1. ഓക്സിജൻ, ഓസോൺ, താപം, സൂര്യപ്രകാശം എന്നിവയെ പ്രതിരോധിക്കുന്നു.
  2. ക്ലോറോപ്രീൻ ആണ് മോണോമർ.
  3. ക്ലോറോപ്രീൻ ന്റെ രാസനാമം -6 ക്ലോറോ -1,ബ്യുട്ടാ ഡൈൻ
  4. പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.
  5. ഐസോപ്രീൻ നേക്കാൾ 700 ഇരട്ടി വേഗതയിൽ പോളിമറൈസേഷൻ നടക്കുന്നു.
    ഹൈഡ്രോകാർബൺ കൂടാതെ വാഹനങ്ങൾ പുറംതള്ളുന്ന പ്രധാന മലിനീകരണകാരികൾ ഏതെല്ലാം?
    ചുവടെ കൊടുത്തിരിക്കുന്നവയിൽ കാർബണിന്റെ ക്രിസ്റ്റലീയ രൂപം ഏത് ?