Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രധാന ധാതുക്കളെ, ലോകത്തിലെ അവയുടെ ഉൽപാദന സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ക്രമം ഏതെന്ന് കണ്ടെത്തുക.

Aകൽക്കരി, ഇരുമ്പയിര്, അഭ്രം (മൈക്ക), മാംഗനീസ്

Bമാംഗനീസ്, അഭ്രം (മൈക്ക), ഇരുമ്പയിര്, കൽക്കരി

Cഅഭ്രം (മൈക്ക), കൽക്കരി, ഇരുമ്പയിര്, മാംഗനീസ്

Dഅഭ്രം (മൈക്ക), മാംഗനീസ്, ഇരുമ്പയിര്, കൽക്കരി

Answer:

C. അഭ്രം (മൈക്ക), കൽക്കരി, ഇരുമ്പയിര്, മാംഗനീസ്

Read Explanation:

            ധാതുക്കൾ

  • ധാതുക്കൾ 2 തരം
    1. ലോഹധാതുക്കൾ ; ഇതിനെ വീണ്ടും 2 ആയിട്ട് തിരിക്കാം
  1. ഇരുമ്പിന്റെ അംശം ഉള്ളവ ; ഇരുമ്പ് , മാംഗനീസ്
  2. ഇരുമ്പിന്റെ അംശം ഇല്ലാത്തവ ; സ്വർണ്ണം , വെള്ളി , ചെമ്പ് , ബോക്സൈറ്റ്

B. അലോഹധാതുക്കൾ ; ഇതിനെ വീണ്ടും 2 ആയിട്ട് തിരിക്കാം

  1. ധാതു ഇന്ധനങ്ങൾ ; കൽക്കരി , പെട്രോളിയം
  2. മറ്റ് ധാതുക്കൾ ; അഭ്രം


 ഇന്ത്യയിലെ പ്രധാന ധാതുക്കളെ, ലോകത്തിലെ അവയുടെ ഉൽപാദന സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ക്രമം ചുവടെ നൽകുന്നു: 

1. അഭ്രം (മൈക്ക) 
2. കൽക്കരി 
3. ഇരുമ്പയിര്  
4. മാംഗനീസ്



Related Questions:

Karve Committee is related to
വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?
സുബ്രതാ റോയ് ഏതു ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following is not a Public Sector Enterprise in India ?
The initial term of registration of a trademark in India is