App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി കണ്ടുപിടിക്കുക ?

  ജീവികൾ   ഹൃദയ അറകൾ
(a) പാറ്റ (1) 4
(b) പല്ലി (2) 2
(c) പക്ഷി (3) 13
(d) മത്സ്യം (4) 3

Aa-2, b-4, c-3, d-1

Ba-2, b-1, c-4, d-3

Ca-3, b-4, c-1, d-2

Da-1, b-3, c-2, d-4

Answer:

C. a-3, b-4, c-1, d-2

Read Explanation:

ശരിയായ ജോഡി

  ജീവികൾ   ഹൃദയ അറകൾ
(a) പാറ്റ (1) 13
(b) പല്ലി (2) 3
(c) പക്ഷി (3) 4
(d) മത്സ്യം (4) 2

Related Questions:

പേസ് മേക്കറിന്റെ ധർമം ?

സിസ്റ്റളിക് പ്രഷറും ഡയസ്റ്റളിക് പ്രഷറും ചേർന്നതാണ് - -------?

ഡിവൈസ് ക്ലോഷർ എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ഏത് ?

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്ഥരം ?