App Logo

No.1 PSC Learning App

1M+ Downloads
ഒരു ദ്വിമേഖലാ (Two Sector) സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെടുന്ന മേഖലകളെ സംബന്ധിച്ച ശരിയായ ജോടി കണ്ടെത്തുക.

Aകുടുംബങ്ങൾ - ഗവൺമെന്റ്

Bകുടുംബങ്ങൾ - വിദേശമേഖല

Cകുടുംബങ്ങൾ - സംരംഭങ്ങൾ.

Dസംരംഭങ്ങൾ - ഗവൺമെന്റ്

Answer:

C. കുടുംബങ്ങൾ - സംരംഭങ്ങൾ.

Read Explanation:

ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥ - മിശ്ര സമ്പദ് വ്യവസ്ഥ


Related Questions:

ഇന്ത്യയിൽ സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട 'ട്രസ്റ്റീഷിപ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ഇവരിൽ ആര് ?
ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ?
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :

ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.സാമ്പത്തിക വികേന്ദ്രീകരണം 

2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം

3.ഗ്രാമവികസനം

4.നഗരവികസനം

2022 സെപ്റ്റംബറിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ രാജ്യം ?