App Logo

No.1 PSC Learning App

1M+ Downloads

ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷനെ സംബന്ധിച്ച ശെരിയായ പ്രസ്താവന തിരിച്ചറിയുക ?

  1. ഫോസ്ഫോറിലേഷന് ആവശ്യമായപ്രോട്ടോൺ ഗാഢത വ്യതിയാനം രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത് സൗരോർജമാണ്.
  2. ഫോസ്ഫോറിലേഷന് ആവശ്യമായപ്രോട്ടോൺ ഗാഢത വ്യതിയാനം രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത് ഓക്സീകരണ നിരോക്സീകരണ പ്രക്രിയകളുടെ ഭലമായുണ്ടാക്കുന്ന ഊർജമാണ്.
  3. ഇതിനായുള്ള ഇലക്ട്രോൺ സംവഹന വ്യവസ്ഥ (ETS) സ്ഥിതി ചെയ്യുന്നത് മൈറ്റോകോൺഡ്രിയയുടെ ആന്തര സ്തരത്തിലാണ്
  4. ഇതിനായുള്ള ഇലക്ട്രോൺ സംവഹന വ്യവസ്ഥ (ETS) സ്ഥിതി ചെയ്യുന്നത് ക്ലോറോപ്ലാസ്റ്റിന്റെയ് ആന്തര സ്തരത്തിലാണ്

    Aഇവയൊന്നുമല്ല

    Bi, iii എന്നിവ

    Cii, iv എന്നിവ

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    ഓക്‌സിഡേറ്റീവ് ഫോസ്‌ഫോറിലേഷൻ എന്നത് ഒരു കോശ പ്രക്രിയയാണ്, അവിടെ കോശങ്ങൾ പോഷകങ്ങളെ ഓക്‌സൈഡ് ചെയ്യാൻ എൻസൈമുകൾ ഉപയോഗിക്കുന്നു, റെഡോക്‌സ് പ്രതിപ്രവർത്തനങ്ങളിലൂടെയും പ്രോട്ടോൺ പമ്പിംഗിലൂടെയും കോശത്തിന്റെ ഊർജ്ജ കറൻസിയായ ATP (അഡിനോസിൻ ട്രൈഫോസ്‌ഫേറ്റ്) ഉത്പാദിപ്പിക്കാൻ രാസ ഊർജ്ജം പുറത്തുവിടുന്നു Oxidative phosphorylation is a cellular process where cells use enzymes to oxidize nutrients, releasing chemical energy to produce ATP (adenosine triphosphate), the cell's energy currency, via a series of redox reactions and proton pumping.


    Related Questions:

    1990-ലെ കുട്ടികൾക്കായുള്ള ലോക ഉച്ചകോടിയിൽ വികസ്വര രാജ്യങ്ങളിൽ ഏത് വിറ്റാമിന്റെ കുറവുണ്ടെന്ന് കണ്ടെത്തി?
    താഴെ പറയുന്നവയിൽ 'പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ്' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത് ?
    Baudouin test check the purity of ?
    The mode of obtaining food for growth, energy, repair, and maintenance is called ?
    ധാന്യകം നിർമ്മിക്കപ്പെട്ടിരിക്കുന്ന ഘടക മൂലകങ്ങൾ ഏവ?