താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക
- പാശ്ചാത്യ വിദ്യാഭാസ കാലത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് അക്കാദമി
- അക്കാദമിയിൽ മനുഷ്യനെ നല്ല വ്യക്തി ആക്കി മാറ്റുന്നതിനുള്ള എല്ലാ വിഷയങ്ങളും പഠിക്കാൻ അവസരം ഒരിക്കിയിരുന്നു
- ജന സേവനമാണ് അക്കാദമിയിലെ ഉദ്ദേശിക്കുന്നത്
Ai മാത്രം
Bഎല്ലാം
Ci, ii എന്നിവ
Dii മാത്രം
