താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക
- ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകളായും അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളായും മാറ്റാൻ കഴിവുള്ള ഉപകരണമാണ് മോഡം (Modem)
- Wi-Fi എന്നതിന്റെ പൂർണ്ണരൂപം 'വയർലെസ് ഫിഡോനെറ്റ് '(Wireless Fidonet)
- മോഡുലേറ്റർ (Modulator )എന്നതിന്റെ ചുരുക്ക രൂപമാണ് മോഡം (modem )
- ലാറ്റക്സ് (Latex )എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത് ലിസ്‌ലി ലാംപോർട്ട് ആണ്
A1, 4 ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
D2, 3 ശരി