ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തിരിച്ചറിയുക.
പ്രസ്താവന:
A. കേരളത്തിൽ നമ്പൂതിരി ബ്രാഹ്മണൻമാർക്കിടയിൽ സാമൂഹിക പരിഷ്‌കരണം ലക്ഷ്യമായി 'ആരംഭിച്ച യോഗക്ഷേമ സഭ നിലവിൽ വന്നത് 1908 ലാണ്.
B. തൃശ്ശൂരിൽ വച്ചു ചേർന്ന യോഗക്ഷേമ സഭയുടെ വാർഷിക യോഗത്തിലാണ് യുവജന സംഘം രൂപീകരിക്കപ്പെട്ടത്.
Aപ്രസ്താവന A ശരിയാണ് എന്നാൽ B ശരിയല്ല
Bപ്രസ്താവന A ശരിയല്ല എന്നാൽ B ശരിയാണ്
Cപ്രസ്താവന A യും B യും ശരിയാണ്
Dപ്രസ്താവന A യും B യും ശരിയല്ല