Challenger App

No.1 PSC Learning App

1M+ Downloads

Identify the correct statements regarding 'acceleration due to gravity (g)' from the options below.

i. The value of 'g' will be the same everywhere on Earth.

ii. The value of 'g' will be maximum at the polar regions.

iii. As the altitude increases, 'g' increases.

iv. As we go down from the Earth's surface, the value of 'g' decreases.

Ai മാത്രം ശരിയാണ്

Bഎല്ലാ പ്രസ്താവനകളും ശരിയാണ്

Cii, iv ഇവ രണ്ടും ശരിയാണ്

Di, ii ഇവ രണ്ടും ശരിയാണ്

Answer:

C. ii, iv ഇവ രണ്ടും ശരിയാണ്

Read Explanation:

  • ഭൂമിയുടെ ആകൃതി പൂർണ്ണമായ ഗോളമല്ലാത്തതിനാൽ (ധ്രുവങ്ങളിൽ പരന്നതും ഭൂമധ്യരേഖയിൽ വീർത്തതും) ഓരോ സ്ഥലത്തും 'g' വ്യത്യാസപ്പെട്ടിരിക്കും.

  • ഉയരം കൂടുന്തോറും 'g' യുടെ മൂല്യം കുറയുകയാണ് ചെയ്യുന്നത്.

  • ഭൂമിയുടെ ആരം (Radius) ഏറ്റവും കുറവ് ധ്രുവപ്രദേശങ്ങളിലാണ്. ആരം കുറയുമ്പോൾ ഗുരുത്വാകർഷണ ബലം കൂടുന്നതിനാൽ ധ്രുവങ്ങളിൽ 'g' യുടെ മൂല്യം പരമാവധി ആയിരിക്കും.

  • ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരത്തിലേക്ക് പോകുന്തോറും കേന്ദ്രത്തിൽ നിന്നുള്ള ദൂരം കൂടുന്നതിനാൽ 'g' യുടെ മൂല്യം കുറയുകയാണ് ചെയ്യുന്നത്.

  • ഭൂമിയുടെ ഉപരിതലത്തിൽ നിന്നും താഴേക്ക് (ഭൂമിക്കുള്ളിലേക്ക്) പോകുന്തോറും 'g' യുടെ മൂല്യം കുറയുന്നു. ഭൂമിയുടെ കേന്ദ്രത്തിൽ 'g' യുടെ മൂല്യം പൂജ്യം ആയിരിക്കും.


Related Questions:

The amount of work done to lift a body of mass 3 kg to a height of 10 m, above the ground is...........(g = 9.8m/s²)
Which of the hydrogen spectrum series is in the visible region ?
ആകാശത്തിൻറെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ?
മരീചിക ഏത് പ്രതിഭാസം മൂലമാണ് ഉണ്ടാകുന്നത് ?
ഊഷ്മാവ് അളക്കുന്ന ഒരു യൂണിറ്റ് ആണ്?