താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്നും "ഗ്രാവിറ്റിമൂലം ഉണ്ടാകുന്ന ത്വരണം (g)' ത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ കണ്ടെത്തി രേഖപ്പെടുത്തുക.
i. ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും ‘g' യുടെ മൂല്യം ഒരുപോലെയായിരിക്കും.
ii. ധ്രുവപ്രദേശങ്ങളിൽ ‘g' യുടെ മൂല്യം പരമാവധി ആയിരിക്കും.
iii. ഉയരം കൂടുമ്പോൾ ‘g' വർദ്ധിക്കുന്നു.
iv. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും താഴേക്ക് പോയാൽ ‘g' യുടെ മൂല്യം കുറയുന്നു.
Ai മാത്രം ശരിയാണ്
Bഎല്ലാ പ്രസ്താവനകളും ശരിയാണ്
Cii, iv ഇവ രണ്ടും ശരിയാണ്
Di, ii ഇവ രണ്ടും ശരിയാണ്
