1929-ലെ ലാഹോർ കോൺഗ്രസ്സ് സമ്മേളനത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :
- കോൺഗ്രസ്സിന്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു
- ബ്രിട്ടീഷുകാർക്കെതിരായി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു
- 1930 ജനുവരി 26 ന് സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ചു
A(i), (iii)
B(ii), (iii)
C(i), (ii)
Dഎല്ലാം ശരി
