App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക

  1. കുടുംബം
  2. വിദ്യാഭ്യാസസ്ഥാപനങ്ങൾ
  3. സമപ്രായസംഘങ്ങൾ
  4. രാഷ്ട്രീയ പർട്ടികളും, അവയുടെ പ്രവർത്തനങ്ങളും

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    C4 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികൾ

    1. കുടുംബം

    2. വിദ്യാഭ്യാസസ്ഥാപനങ്ങൾ

    3. സമപ്രായസംഘങ്ങൾ

    4. മാധ്യമങ്ങൾ

    5. രാഷ്ട്രീയ പർട്ടികളും, അവയുടെ പ്രവർത്തനങ്ങളും

    6. സാമൂഹികസ്ഥാപനങ്ങളും, സംഘടനകളും

    7. അഭിപ്രായ വോട്ടെടുപ്പ്

    8. കലയും, സാഹിത്യവും


    Related Questions:

    പൗരസമൂഹം പ്രവർത്തിക്കുന്നത് പ്രധാനമായും -
    അഭിപ്രായവോട്ടെടുപ്പ് (Opinion Poll) പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?
    സമൂഹത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    പൊതുജനാഭിപ്രായരൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?

    ചുവടെ നല്കിയവയിൽ 'പൊതുജനാഭിപ്രായ'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. പൊതുവായ ഒരു പ്രശ്നത്തിന്മേലുള്ള ആളുകളുടെ അഭിപ്രായമാണ് പൊതുജനാഭിപ്രായം
    2. സാമൂഹികജീവിതത്തിലും, ഭരണതലത്തിലും, രാഷ്ട്രീയതലത്തിലുമെല്ലാം പൊതുജനാഭിപ്രായത്തിന്റെ സ്വാധീനം വളരെ വലുതാണ്.
    3. സമൂഹത്തിലെ ചില പ്രശ്നങ്ങൾ, ഉത്തരവാദിത്വമുള്ള പൗരർ സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴാണ് പൊതുജനാഭിപ്രായം രൂപംകൊള്ളുന്നത്.