തന്നിരിക്കുന്നവയിൽ വിഷമഭംഗവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക
- ആന്തരാവയവങ്ങൾക്ക് ക്ഷതം സംഭവിക്കുന്നു.
- പൊട്ടിയ അസ്ഥി മാംസപേശികളെ തുളച്ച് പുറത്തേക്ക് വരുന്നു
- ഇതിൽ അസ്ഥിഭംഗത്തോടൊപ്പം പുറമേക്ക് മുറിവും ഉണ്ടായിരിക്കും.
Aഒന്നും രണ്ടും
Bരണ്ട്
Cമൂന്ന്
Dരണ്ടും മൂന്നും