App Logo

No.1 PSC Learning App

1M+ Downloads

വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും.
  2. വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും.
  3. വാതക തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്റ്റിക് സ്വഭാവമുള്ളതിനാൽ, ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.

A1,3 ശെരി

B1,2 ശെരി

C2,3 ശെരി

Dഎല്ലാം ശെരി

Answer:

C. 2,3 ശെരി


Related Questions:

സെന്റിഗ്രേഡും ഫാരൻഹീറ്റും ഒരേപോലെ ആകുന്ന താപനില :

40 ഗ്രാം മിഥെയ്ൻ പൂർണ്ണമായും കത്തുമ്പോൾ ലഭിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രയായിരിക്കുമെന്ന് തന്നിരിക്കുന്ന രാസ സമവാക്യത്തെ അടിസ്ഥാനമാക്കി കണ്ടെത്തുക

CH4 + 2O2 ----> CO2 + 2H2O

ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടിൻ?
In which of the following ways does absorption of gamma radiation takes place ?
മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ടത എത്ര?