Challenger App

No.1 PSC Learning App

1M+ Downloads

വൃക്കകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളെ തിരിച്ചറിയുക:

  1. 'മനുഷ്യശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്നു 
  2. ഉദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു
  3. വലതു വൃക്ക ഇടതു വൃക്കയെ അപേക്ഷിച്ച്  അല്പം മുകളിലായി സ്ഥിതി ചെയ്യുന്നു 

    Aii മാത്രം

    Bi, ii എന്നിവ

    Cഎല്ലാം

    Di, iii

    Answer:

    B. i, ii എന്നിവ

    Read Explanation:

    വൃക്കകൾ

    • മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജനാവയവം 
    • മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നു 
    • വൃക്കകൾ സ്ഥിതി ചെയ്യുന്നത്- ഉദരാശയത്തിൽ നട്ടെല്ലിന്റെ ഇരുവശത്തുമായി
    • വൃക്കയുടെ ആകൃതി- പയർ വിത്തിന്റെ ആകൃതി 
    • ഇടതു വൃക്ക വലതു വൃക്കയെ അപേക്ഷിച്ച്  അല്പം മുകളിലായി സ്ഥിതി ചെയ്യുന്നു 
    • രക്തത്തിൽ നിന്നും യൂറിയ, ലവണങ്ങൾ, വിറ്റാമിനുകൾ, ശരീരത്തിന് ദോഷകരമായ മറ്റുപദാർഥ ങ്ങൾ എന്നിവ നീക്കം ചെയ്യുന്നത്-വൃക്കകൾ

    Related Questions:

    വൃക്കയുടെ കടും നിറമുള്ള ആന്തരഭാഗം?
    ലോകത്തിൽ ആദ്യമായി വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയത് ആരാണ് ?
    ഷഡ്പദങ്ങളുടെ വിസർജനാവയവം ഏതാണ് ?
    ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിലേക്ക് പ്രവേശിക്കുന്ന വ്യക്കാധമനിയുടെ ശാഖ?
    വൃക്കയിലേക് ഉയർന്ന മർദ്ദത്തിൽ രക്തം എത്തിക്കുന്ന മഹാധമനിയുടെ ഭാഗം ഏതാണ് ?