Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

2024 ലെ പാരീസ് ഒളിമ്പിക്സ് മായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവനകൾ ഏതെല്ലാം എന്ന് കണ്ടെത്തുക

  1. പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ നിന്തൽ മത്സരത്തിൽ സൈനയുടെ പാൻ ജൻലി റെക്കോർഡോടെ സ്വർണം നേടി
  2. വനിതാ 100 മീറ്റർ അത്ലറ്റിക് മീറ്റിൽ അമേരിക്കയുടെ ഷാകാരിയ റിച്ചാർഡ്സൺ 10.87 മിനിറ്റിൽ റെക്കോർഡോടെ സ്വർണ്ണം നേടി ഒന്നാം സ്ഥാനത്തു എത്തി.
  3. പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ പാകിസ്ഥാൻ്റെ അർഷാദ് നദിം രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡൽ നേടി.
  4. 2024 സമ്മർ ഒളിമ്പിക്സ് വേദി ഫ്രാൻസിലെ പാരീസിലും വിൻ്റർ ഒളിമ്പിക്സ് വേദി ജപ്പാനിലെ ടോക്കിയോയിലും ആയിരുന്നു.

    Aഇവയൊന്നുമല്ല

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    B. ഒന്ന് മാത്രം ശരി

    Read Explanation:

    പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ നിന്തൽ മത്സരത്തിൽ സൈനയുടെ പാൻ ജൻലി റെക്കോർഡോടെ സ്വർണം നേടി


    Related Questions:

    ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
    ഒളിമ്പിക്സ് ഹോക്കി ചരിത്രത്തിൽ ഇന്ത്യയ്ക്ക് കിട്ടിയിട്ടുള്ള മെഡലുകൾ എത്ര ?
    ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ‌ചോപ്ര ജാവലിൻ ത്രോ മത്സരത്തിൽ സുവർണ നേട്ടം കൈവരിക്കുവാൻ താണ്ടിയ ദൂരം
    2021 ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി അത് ലറ്റിക്സിൽ ആദ്യ സ്വർണ്ണം നേടിയ നീരജ് ചോപ്ര ഏത് സംസ്ഥാനക്കാരനാണ്?
    Vijender Singh defeated which player in the quarter-finals to secure India's first Olympic boxing medal?