മനുഷ്യനിലെ ബീജോൽപ്പാദകകോശത്തിന്റെ വിഭജനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
- തുടർച്ചയായി രണ്ടുതവണ വിഭജിക്കുന്നു.
- ഈ വിഭജനങ്ങൾ യഥാക്രമം ഊനഭംഗം I, ഊനഭംഗം II എന്നറിയപ്പെടുന്നു.
- ഊനഭംഗം I ൽ ക്രോമസോം സംഖ്യ പകുതിയാകുന്നു
- ഊനഭംഗം II ൽ ക്രോമസോം സംഖ്യയ്ക്ക് വ്യത്യാസമുണ്ടാകുന്നില്ല.
Aഇവയെല്ലാം
B1 മാത്രം
C4 മാത്രം
D3, 4 എന്നിവ