Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ജലത്തിലൂടെ പകരുന്ന രോഗം കണ്ടെത്തുക:

Aസിഫിലസ്

Bഎയ്ഡ്സ്

Cകോളറ

Dവില്ലൻ ചുമ

Answer:

C. കോളറ

Read Explanation:

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ . വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്.

സിഫിലസ് - ലൈംഗിക ബന്ധത്തിലൂടെ

എയ്ഡ്സ് - ശരീര ദ്രവങ്ങളിലൂടെ

വില്ലൻ ചുമ - വായുവിലൂടെ പകരുന്നു 


Related Questions:

ജർമൻ മീസിൽസിന്റെ മറ്റൊരു പേര്?
വൈഡാൽ പരിശോധന ഏതു രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?
താഴെപ്പറയുന്നവയിൽ ഏതാണ് പെൺ കൊതുക് വാഹകരുടെ കടിയാൽ പകരുന്നത്?
മലേറിയ ( മലമ്പനി ) പരത്തുന്ന കൊതുക് ഏതാണ് ?
താഴെ പറയുന്നവയിൽ തൊഴിൽജന്യ രോഗം അല്ലാത്തത് ഏത്