Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ആദർശ ലായനിയുടെ ഉദാഹരണം കണ്ടെത്തുക

  1. n-ഹെക്സെയ്ൻ, n-ഹെപ്ലെയ്ൻ എന്നിവ ചേർന്ന ലായനി
  2. ബ്രോമോ ഈതെയ്‌നും ക്ലോറോ ഈതെയ്നും ചേർന്ന ലായനി
  3. ബെൻസീനും ടൊളുവീനും ചേർന്ന ലായനി
  4. അസെറ്റോൺ കൂടാതെ കാർബൺ ഡൈ സൾഫൈഡ് ലായനി

    Ai, ii, iii എന്നിവ

    Bi, iv എന്നിവ

    Cഎല്ലാം

    Di, ii എന്നിവ

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • ഉദാ : n-ഹെക്സെയ്ൻ, n-ഹെപ്ലെയ്ൻ എന്നിവ ചേർന്ന ലായനി, ബ്രോമോ ഈതെയ്‌നും ക്ലോറോ ഈതെയ്നും ചേർന്ന ലായനി, ബെൻസീനും ടൊളുവീനും ചേർന്ന ലായനി


    Related Questions:

    How many grams of sodium hydroxide present in 250 ml. of 0.5 M NaOH solution?
    ഗ്ലാസിൻ്റെ ലായകം ഏത് ?
    റൗൾട്ടിന്റെ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    ഐഡിയൽ സൊല്യൂഷൻസിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1. മിശ്രിതത്തിന്റെ അളവ് പൂജ്യമാണ്
    2. മിശ്രിതത്തിന്റെ എൻഥാപി പൂജ്യമാണ്
      ശക്തമായ ആസിഡും ദുർബലമായ ബേസും തമ്മിലുള്ള ടൈട്രേഷനിൽ, ഏത് സൂചകമാണ് സാധാരണയായി ഉപയോഗിക്കുന്നത്?