App Logo

No.1 PSC Learning App

1M+ Downloads
ടെലഗ്രാമിനെ സംബന്ധിച്ചിട്ടുള്ള തെറ്റായ വിവരം കണ്ടെത്തുക

Aഒരു ക്ലൗഡ് അധിഷ്ടിത ഇൻസ്റ്റന്റ് മെസേജിംഗ് (തത്സമയം സന്ദേശം അയക്കൽ) സേവനമാണ് ടെലഗ്രാം.

Bസ്ഥാപകർ - നിക്കോളായ്, പവൽ ഡുറോവ്

Cആരംഭിച്ച വർഷം - 2013

D2014 ഫെബ്രുവരി 19ന് ഫേസ്ബുക് കമ്പനി ഏറ്റെടുത്തു.

Answer:

D. 2014 ഫെബ്രുവരി 19ന് ഫേസ്ബുക് കമ്പനി ഏറ്റെടുത്തു.

Read Explanation:

2014 ഫെബ്രുവരി 19ന് ഫേസ്ബുക് കമ്പനി വാട്സ്ആപ്പ് മൊബൈൽ അപ്ലിക്കേഷനെയാണ് ഏറ്റെടുത്തത്


Related Questions:

ഇന്ത്യയിൽ ആദ്യമായി 3G സംവിധാനം നിലവിൽ വന്ന നഗരം ഏതാണ് ?
Internet works on :
.xcf എന്ന പേരിൽ ഫയൽ സേവ് ചെയ്യുന്ന ഇമേജ് എഡിറ്റർ ഏത് ?
Which among the following was the first network with which the idea of internet began?
Which protocol is used to send e-mail?