Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക

Aആധുനിക ഭൂപട നിർമ്മാണത്തിൻ്റെ പിതാവ് - മെർക്കാറ്റർ

Bജോഗ്രഫി എന്ന പുസ്തകം എഴുതിയത്-ടോളമി

Cജോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത്-ഇറാസ്തോസ്തനീസ്

Dഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്-ടോളമി

Answer:

D. ഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്-ടോളമി

Read Explanation:

ഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്:- ഇറാസ്തോസ്തനീസ് (250000 സ്റ്റേഡിയ/ 40000 Km,  ബി .സി മൂന്നാം നൂറ്റാണ്ട് )


Related Questions:

കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം നടന്നത് എന്ന് ?
ഇവയിൽ ഛേദകസീമയുടെ ഉദാഹരണം ഏതാണ് ?
ഏറ്റവും കൂടുതൽ മരുഭൂമികൾ കാണപ്പെടുന്ന വൻകര ഏതാണ് ?
രവീന്ദ്രസരോവർ തടാകം സ്ഥിതി ചെയ്യുന്നത് എവിടെ ?
ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ‘അസാനി’ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ?