Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

i.വൈകുണ്ഠ‌ സ്വാമികൾ -ആത്മ വിദ്യാസംഘം

ii. അരയ സമാജം -പണ്ഡിറ്റ് കെ. പി. കറുപ്പൻ

iii. പ്രത്യക്ഷരക്ഷാദൈവസഭ-കുമാരഗുരുദേവൻ

iv. യോഗക്ഷേമസഭ -അയ്യങ്കാളി

Ai, iv

Bi, ii

Ci, ii, iv

Dii, iii, iv

Answer:

A. i, iv

Read Explanation:

• ജോടി i തെറ്റാണ്: ആത്മവിദ്യാസംഘം സ്ഥാപിച്ചത് വാഗ്ഭടാനന്ദൻ ആണ് (വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ചത് സമത്വ സമാജമാണ്). ജോടി iv തെറ്റാണ്: യോഗക്ഷേമസഭ നമ്പൂതിരി സമുദായത്തിലെ പരിഷ്കരണത്തിനായി രൂപീകരിച്ചതാണ് (അയ്യങ്കാളി സ്ഥാപിച്ചത് സാധുജന പരിപാലന സംഘമാണ്). മറ്റു ജോടികൾ (ii, iii) ശരിയാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?

i. മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം

ii. കുളച്ചൽ യുദ്ധം

iii. ആറ്റിങ്ങൽ കലാപം

iv. ശ്രീരംഗപട്ടണം ഉടമ്പടി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് എടുത്തി ട്ടുള്ള തീരുമാനങ്ങളിൽ ചുവടെയുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ്?

  1. ജവഹർലാൽ നെഹ്റുവിനെ കോൺഗ്രസിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
  2. കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
  3. ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.
    Who described kollam as a significant city in India?
    തെറ്റായ ജോഡി ഏത് ?
    The revolt of 1857 began at Mirat on?