Challenger App

No.1 PSC Learning App

1M+ Downloads

സപ്ലൈകോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക:

i) കേരളാ സർക്കാർ ഉടമസ്ഥതയിൽ പൊതു വിതരണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് സപ്ലൈകോ.

ii) ഇന്ത്യൻ കമ്പനീസ് ആക്ട് 1956 അനുസരിച്ചാണ് സപ്ലൈക്കോ പ്രവർത്തിക്കുന്നത്

iii) സപ്ലൈക്കോ സ്ഥാപിതമായത് 1974ലാണ്

iv) സപ്ലൈക്കോയുടെ ആസ്ഥാനം തിരുവനന്തപുരം മാവേലി ഭവനാണ്.

Ai, ii എന്നിവ

Biv മാത്രം

Ci, ii, iii എന്നിവ

Dഎല്ലാം ശരിയാണ്

Answer:

B. iv മാത്രം

Read Explanation:

സപ്ലൈക്കോയുടെ ആസ്ഥാനം - കൊച്ചി (മാവേലി ഭവൻ)


Related Questions:

കേരളത്തിൽ ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബൂഷൻ സിസ്റ്റം ( TPDS ) നിലവിൽ വന്ന വർഷം ഏതാണ് ?
മാവേലി സ്‌റ്റോര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടി തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?
ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലവൻ ആരാണ് ?
കേരളത്തിൽ ആദ്യ ഭക്ഷ്യ വകുപ്പ് മന്ത്രി ആരാണ് ?
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടിവിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി ?