App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന തിരിച്ചറിയുക.

  1. മാർച്ച് 21-ന് വടക്കൻ അർദ്ധഗോളത്തിലെ വസന്തകാലമാണ്. ഇതിനെ വസന്തകാല സംബന്ധിയായ വിഷുവം എന്ന് വിളിക്കുന്നു
  2. സെപ്റ്റംബർ 23 -ന് വടക്കൻ അർദ്ധഗോളത്തിലെ ശരത്കാലമാണ്. ഇതിനെ ശരത്കാല വിഷുവം എന്ന് വിളിക്കുന്നു.
  3. ജൂൺ 21-ന് ഉത്തരധ്രുവം സൂര്യനിലേക്ക് ചായുന്നതിനാൽ ദിവസങ്ങൾ ദൈർഘ്യമേറി യതും ചൂടുള്ളതും ആകുന്നു. ഉത്തരാർദ്ധഗോളത്തിൽ ഇത് വേനൽക്കാലമാണ്. ഇതിനെ വേനൽക്കാല അറുതി എന്ന് വിളിക്കുന്നു
  4. ഡിസംബർ 22-ന് ദക്ഷിണധ്രുവം സൂര്യനിലേക്ക് ചായുന്നതിനാൽ ദിവസങ്ങൾ യതും ചൂടുള്ളതും ആകുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഇത് ശൈത്യകാലമാണ്. ഇതിനെ ശൈത്യകാല അറുതി എന്ന് വിളിക്കുന്നു.

    Aരണ്ട് മാത്രം തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cഒന്നും നാലും തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    B. നാല് മാത്രം തെറ്റ്

    Read Explanation:

    • സെപ്റ്റംബര്‍ 23 മുതല്‍ മധ്യരേഖയില്‍ നിന്നും തെക്കോട്ട്‌ അയനം
      ചെയ്യുന്ന സൂര്യന്‍ ഡിസംബര്‍ 22 ന്‌ ദക്ഷിണായനരേഖയ്ക്ക്‌,
      നേര്‍മുകളിലെത്തുന്നു.
    • ഈ ദിനത്തെ ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യ അയനാന്തദിനം എന്ന്‌ വിളിക്കുന്നു.
    • ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈര്‍ഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു.

    Related Questions:

    ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം ഏത് ?

    ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

    1. ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
    2. ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
    3. ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
    4. മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു
      വിൻഡ് വെയിൻ എന്നതിന് ഉപയോഗിക്കുന്നു ?
      Sandstone is which type of rock?
      മുസ്ലിം ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?