Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരളത്തെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളിൽ ശരിയല്ലാത്തത് കണ്ടെത്തുക

  1. കേരളത്തിൻറെ തെക്ക് - വടക്ക് നീളം 560 കി മി
  2. കേരളത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് അഗസ്ത്യകൂടം
  3. കേരളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് കുട്ടനാട്

    A2 മാത്രം

    B3 മാത്രം

    C1 മാത്രം

    D1, 3

    Answer:

    A. 2 മാത്രം

    Read Explanation:

    • കേരളത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശം - ആനമുടി • കേരളത്തിൻറെ തീരപ്രദേശ ദൈർഘ്യം 580 കീ. മി • പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മലനിര - അഗസ്ത്യാർകൂടം


    Related Questions:

    കേരളത്തിൽ എത്ര കോർപ്പറേഷനുകളുണ്ട് ?
    കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമം.
    2011ലെ സെൻസസ് അനുസരിച്ച് സാക്ഷരതാ നിരക്കിൽ കേരളത്തിൽ മുന്നിൽ നിൽക്കുന്ന വില്ലേജ് ഏതാണ്
    കേരളത്തിന്റെ ഔദ്യോഗിക പുഷ്പം :
    കേരളത്തിൻറെ ഔദ്യോഗിക മൃഗം?