App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :

Aപാർലമെൻറ് പാസ്സാക്കുന്ന നിയമങ്ങൾ ഭരണഘടനാ അനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള കോടതിയുടെ പ്രത്യേക അധികാരം

Bജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്

Cപൊതു താല്പര്യ ഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജുഡീഷ്യൽ റിവ്യൂ നടത്തുന്നത്

Dഅനുഛേദം 13 ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ടുള്ളതാണ്

Answer:

C. പൊതു താല്പര്യ ഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജുഡീഷ്യൽ റിവ്യൂ നടത്തുന്നത്


Related Questions:

സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ?
'ഹൗസ് ഓഫ് ദി പീപ്പിൾ' എന്നത് 'ലോക്‌സഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?
'കൗൺസിൽ ഓഫ് സ്റ്റേറ്റ്സ്' എന്നത് 'രാജ്യസഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?
പാർലമെൻ്റ് സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്‌പീക്കർ ആര് ?
കേരള സാമൂഹ്യനീതി വകുപ്പ് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ്‌പോർട്ടൽ: