Challenger App

No.1 PSC Learning App

1M+ Downloads

2022 ലെ വിൻറർ ഒളിമ്പിക്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. A. ഒളിമ്പിക്സിൻറെ പ്രധാന വേദി ചൈനയിലെ ബീജിങ് നഗരമായിരുന്നു
  2. B. 91 രാജ്യങ്ങളാണ് ഈ കായികമേളയിൽ പങ്കെടുത്തത്
  3. C. ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം നോർവേ ആയിരുന്നു.
  4. D. ആതിഥേയരായ ചൈന മൂന്നാം സ്ഥാനമാണ് നേടിയത്

    Aനാല് മാത്രം തെറ്റ്

    Bരണ്ട് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dഒന്നും നാലും തെറ്റ്

    Answer:

    A. നാല് മാത്രം തെറ്റ്

    Read Explanation:

    -വിൻറർ ഒളിമ്പിക്സിൻറെ പ്രധാന വേദി ചൈനയിലെ ബീജിങ് നഗരമായിരുന്നു -91 രാജ്യങ്ങളാണ് ഈ കായികമേളയിൽ പങ്കെടുത്തത് -ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം നോർവേ ആയിരുന്നു.


    Related Questions:

    ലോകത്തിൽ ആദ്യമായി പൂർണ്ണമായ കണ്ണ് മാറ്റിവയ്ക്കൽ (Whole eye transplantation) ശസ്ത്രക്രിയ നടത്തിയ രാജ്യം ഏത് ?
    2025 ൽ പുറത്തിറക്കിയ ഫോബ്‌സ് മാസികയുടെ പ്രോമിസിങ് സ്റ്റാർട്ടപ്പുകളുടെ പട്ടികയിൽ ആദ്യത്തെ 100 ൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ?
    Who is the author of book titled “Nehru: The Debates that Defined India”?
    The Indian Army celebrated the ‘Infantry Day’ is on
    India will achieve net-zero carbon emissions by which year, as per PM Modi’s address at the climate summit in Glasgow?