Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആയുഷ്മാൻ വയ വന്ദന കാർഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരിച്ചറിയുക :

Aഈ പദ്ധതി പിഎം-ജെഎവെയുടെ കീഴിൽ വരുന്നു

B70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, 5 ലക്ഷത്തിൽ താഴെ വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രം

C5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു

Dഒരേ വീട്ടിലെ എല്ലാ പ്രായമായ വ്യക്തികൾക്കും പരിരക്ഷ പങ്കിടും

Answer:

B. 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള, 5 ലക്ഷത്തിൽ താഴെ വരുമാനമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രം

Read Explanation:

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY)

  • ആയുഷ്മാൻ വന്ദന കാർഡ് എന്നത് 70 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമാണ്.
  • പ്രധാന ലക്ഷ്യം: വരുമാന പരിധി നോക്കാതെ 70 വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക.
  • അർഹത: 70 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ പദ്ധതിയിൽ ചേരാം. നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളാണെങ്കിൽ അവർക്ക് അധികമായി 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
  • പ്രത്യേകതകൾ:
    • ഇതൊരു ഫാമിലി ഫ്ലോട്ടർ പ്ലാൻ ആണ്.
    • 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമായിരിക്കും ഈ അധിക പരിരക്ഷ ലഭിക്കുക.
    • താഴ്ന്ന വരുമാനക്കാർക്ക് മാത്രമല്ല, വരുമാന പരിധിയില്ലാതെ എല്ലാ വിഭാഗക്കാർക്കും ഈ ആനുകൂല്യം ലഭ്യമാണ്.
  • രജിസ്ട്രേഷൻ: ആയുഷ്മാൻ ആപ്പ് വഴിയോ പി.എം-ജെ.എ.വൈ പോർട്ടൽ വഴിയോ ഇതിനായി അപേക്ഷിക്കാം.

Related Questions:

"Reaching families through women and reaching communities through families " is he slogan of
Which among the following is not a feature of Balika Samridhi Yojana ?
"സുതാര്യവും ഊർജ്ജസ്വലവുമായ' സർക്കാർ പദ്ധതി, ചുവപ്പുനാടയില്ലാതെ എല്ലാ വരിലേക്കും സുരക്ഷിതവും വേഗത്തിലുള്ളതുമായ വിവരങ്ങൾ എത്തിച്ചേരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന പദ്ധതി." ഇ-ഗവേണൻ സിനെക്കുറിച്ചുള്ള ഈ പ്രസ്‌താവന ആരുടേതാണ്?
ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയിൽ മഹലനോബിസ് മാതൃക പ്രയോഗിച്ചത്, അതിന്റെ പ്രധാന ഊന്നൽ എന്തായിരുന്നു ?
നഗരങ്ങളിലെ തെരുവ് കച്ചവടക്കാർക്ക് ഈടില്ലാതെ പ്രവർത്തന മൂലധന വായ്പകൾ നൽകുന്ന കേന്ദ്രമേഖലാ സൂക്ഷ്മ വായ്പാ പദ്ധതി ഏതാണ് ?