തന്നിട്ടുള്ള പ്രസ്താവനകളിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരിച്ചറിയുക :
- കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നു.
- സംസ്ഥാന ഗവൺമെൻ്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നത് അതാത് സംസ്ഥാന ഗവർണർമാർക്കാണ്.
- പാർലമെന്റിൽ കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും.
Aഎല്ലാം തെറ്റ്
Biii മാത്രം തെറ്റ്
Ci മാത്രം തെറ്റ്
Dii, iii തെറ്റ്