Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്‌താവന / പ്രസ്‌താവനകൾ കണ്ടെത്തുക :

  1. കേരളത്തിലെ ശരാശരി ആയുർദൈർഘ്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതും ദേശീയ ശരാശരിയേക്കാൾ കൂടുതലുമാണ്
  2. കേരളത്തിലെ ശിശുമരണനിരക്ക് (IMR) ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ്
  3. 'ആശ്വാസം' എന്ന സംരംഭം ആർദ്രം മിഷന്റെ ഭാഗമായി വരുന്നതാണ്

    Aഎല്ലാം തെറ്റ്

    Bരണ്ട് മാത്രം തെറ്റ്

    Cരണ്ടും മൂന്നും തെറ്റ്

    Dഒന്ന് മാത്രം തെറ്റ്

    Answer:

    B. രണ്ട് മാത്രം തെറ്റ്

    Read Explanation:

    കേരളത്തിലെ ശിശുമരണനിരക്ക് (Infant Mortality Rate - IMR) ദേശീയ ശരാശരിയേക്കാൾ വളരെ താഴ്ന്നതാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. (ദേശീയ ശരാശരി 28-ന് മുകളിലായിരിക്കുമ്പോൾ കേരളത്തിന്റേത് ഏകദേശം 6 മാത്രമാണ്).


    Related Questions:

    Which of the following rights were emphasised in Kerala's Transgender Persons' Policy?

    1. Right to equality and freedom of expression
    2. Right to dignity and life without violence
    3. Right to employment and equal access to education, training and health
      2023 ഏപ്രിൽ 1 മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലിയിൽ ഉണ്ടായ വർധനവ്
      നീതി ആയോഗിൻറെ 2023ലെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, കേരളത്തിൻറെ ബഹുമുഖ ദാരിദ്ര്യ സൂചിക ഇനിപ്പറയുന്നവയിൽ ഏതാണ്?
      താഴെ തന്നിരിക്കുന്നവയിൽ നിന്ന് സ്റ്റേറ്റിനെ നിർവചിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക
      സാക്ഷരത, ആയുർദൈർഘ്യം, ശിശുമരണനിരക്കിലെ കുറവ് തുടങ്ങിയ ഉയർന്ന സാമൂഹിക വികസന സൂചികകൾ പല വികസിത സമ്പദ്‌വ്യവസ്ഥകളുടേതിന് സമാനമായ നിലയിൽ, എന്നാൽ പ്രതിശീർഷ വരുമാനം ചരിത്രപരമായി മറ്റു വികസ്വര പ്രദേശങ്ങളുടേതിനോട് അടുത്തുനിന്നിട്ടും കൈവരിച്ചതിനാൽ, കേരളം വികസന പഠനങ്ങളിൽ പലപ്പോഴും ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗവേണൻസിന്റെയും പൊതുഭരണത്തിന്റെയും പഠനത്തിന് ഈ മാതൃക പ്രധാനപ്പെട്ടതാണെന്ന് താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത് ?