റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS) എന്ന പേയ്മെൻറ് സംവിധാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകളെ കണ്ടെത്തുക :
- വൃക്തികൾകും സ്ഥാപനങ്ങൾകുമിടയിൽ തൽസമയം പണം കൈമാറുന്നതിനുള്ള പേയ്മെൻറ് സംവിധാനം
- കൈമാറ്റം ചെയ്യാവുന്ന കുറഞ്ഞ തുക 10 ലക്ഷം രൂപയാണ്.
- RTGS ഉപയോഗിച്ച് കൈമാറ്റം ചെയ്യാവുന്ന തുകയുടെ ഉയർന്ന പരിധി 20 ലക്ഷം രൂപയാണ് .
- സ്വന്തം ബാങ്കിൻറ്റെ ശാഖകൾകിടയിലോ മറ്റു ബാങ്കിലെ അക്കൗണ്ടിലേക്കോ പണം കൈമാറാം
Aii, iii തെറ്റ്
Bഎല്ലാം തെറ്റ്
Ciii മാത്രം തെറ്റ്
Div മാത്രം തെറ്റ്
