App Logo

No.1 PSC Learning App

1M+ Downloads

ഒറ്റപ്പെട്ടത് കണ്ടെത്തുക?

Aക്ഷയം

Bചിക്കൻ പോക്സ്

Cഎലിപ്പനി

Dഡിഫ്ത്തീരിയ

Answer:

B. ചിക്കൻ പോക്സ്

Read Explanation:

  • ചിക്കൻ പോക്സ് ഒരു വൈറസ് രോഗമാണ്
  • ക്ഷയം ,എലിപ്പനി ,ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്
  • ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ 

പ്രധാന ബാക്ടീരിയ രോഗങ്ങൾ 

  • ബോട്ടുലിസം 
  • കോളറ 
  • ന്യൂമോണിയ 
  • ടൈഫോയിഡ് 
  • ഡിഫ്തീരിയ 
  • എലിപ്പനി 
  • ക്ഷയം 
  • പ്ലേഗ് 
  • വില്ലൻചുമ 
  • കുഷ്ഠം 
  • ടെറ്റനസ് 
  • ആന്ത്രാക്സ് 
  • സിഫിലിസ് 
  • മെനിഞ്ജൈറ്റിസ് 
  • ട്രക്കോമ 
  • ഗോണേറിയ 



Related Questions:

സ്ക്രബ് ടൈഫസ് രോഗത്തിന് പ്രത്യേകമായുള്ള ലാബോറട്ടറി പരിശോധന.

"നാവികരുടെ പ്ലേഗ്' എന്നറിയപ്പെടുന്ന രോഗം?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക :

1.എലിച്ചെള്ള് ആണ് രോഗവാഹകർ.

2.യെഴ്സീനിയ പെസ്ടിസ് എന്ന ബാക്ടീരിയയാണ് രോഗകാരി.

ജലദോഷം ഉണ്ടാകുന്നത്:

താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?