Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ബോർ ആറ്റം മാതൃകയുടെ പരിമിതികൾ കണ്ടെത്തുക.

  1. രാസബന്ധനത്തിലൂടെ തന്മാത്രകൾ രൂപീകരിക്കാനുള്ള ആറ്റങ്ങളുടെ കഴി മാതൃകയ്ക്ക് കഴിയുന്നില്ല.
  2. ബോർ സിദ്ധാന്തത്തിന് കാന്തികക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തിൽ (സീമാ വൈദ്യുത ക്ഷേത്രത്തിൻ്റെ സാന്നിദ്ധ്യത്തിൽ (സ്റ്റാർക്ക് പ്രഭാവം) സ്പെക്ട്ര വിശദീകരിക്കാനും കഴിഞ്ഞില്ല
  3. ഹൈഡ്രജൻ ഒഴിച്ചുള്ള മറ്റ് ആറ്റങ്ങളുടെ സ്പെക്ട്രം വിശദീകരിക്കാനും ഈ മാതൃകയ്ക്ക് കഴിയുന്നില്ല

    Aഒന്ന് മാത്രം

    Bമൂന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ബോർമാതൃകയുടെ പരിമിതികൾ

      കൂടുതൽ മികവുള്ള സ്പെക്ട്രോസ്കോപ്പി സാങ്കേ തികവിദ്യ ഉപയോഗിച്ചുക സ്പെക്ട്രത്തിന്റെ സൂക്ഷ്‌മ വിശദാംശങ്ങൾ (ഡബ്ളറ്റ്: അടുത്തായി സ്ഥിത വിശദീകരിക്കുന്നതിൽ ഈ മാതൃക പരാജയപ്പെടു ന്നു.

    • ഹൈഡ്രജൻ ഒഴിച്ചുള്ള മറ്റ് ആറ്റങ്ങളുടെ സ്പെക്ട്രം വിശദീകരിക്കാനും ഈ മാതൃകയ്ക്ക് കഴിയുന്നില്ല.

    • ബോർ സിദ്ധാന്തത്തിന് കാന്തികക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തിൽ (സീമാ വൈദ്യുത ക്ഷേത്രത്തിൻ്റെ സാന്നിദ്ധ്യത്തിൽ (സ്റ്റാർക്ക് പ്രഭാവം) സ്പെക്ട്ര വിശദീകരിക്കാനും കഴിഞ്ഞില്ല.

    • രാസബന്ധനത്തിലൂടെ തന്മാത്രകൾ രൂപീകരിക്കാനുള്ള ആറ്റങ്ങളുടെ കഴി മാതൃകയ്ക്ക് കഴിയുന്നില്ല.


    Related Questions:

    ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
    ബോർ ആറ്റം മോഡലിന്റെ സങ്കൽപ്പങ്ങൾ താഴെ പറയുന്നവയിൽ ഏത് പ്രിൻസിപ്പലിന് വിരുദ്ധമായിരുന്നു?
    ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം ഏത് ?
    ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ്
    പ്രോസിടോൺ കണ്ടുപിടിച്ചത് ആരാണ് ?