App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയവയിൽ മോണോസാക്കറൈഡ് കാർബോഹൈഡ്രേറ്റ് തിരിച്ചറിയുക.

Aഗ്ലൂക്കോസ്

Bസുക്രോസ്

Cഅന്നജം

Dസെല്ലുലോസ്

Answer:

A. ഗ്ലൂക്കോസ്

Read Explanation:

മോണോസാക്കറൈഡ്

  • മോണോസാക്കറൈഡ് പോളിഹൈഡ്രോക്‌സി ആൽഡിഹൈഡ്രോ കീറ്റോൺസോ ആണ്.

  • മോണോ സാക്കറൈഡിനെ ഹൈഡ്രോലൈസ് ചെയ്‌ത്‌ സിംപിൾ കാർബോഹൈഡ്രേറ്റ് ആക്കാൻ കഴിയില്ല. ലഘു കാർബോഹൈഡ്രേറ്റുകളായി വിഘടിക്കാത്ത കാർബോഹൈഡ്രേറ്റ് തന്മാത്രക ളാണ് മോണോസാക്കറൈഡുകൾ.

    ഉദാ : ഗ്ലൂക്കോസ്, ഫ്രക്ടോസ് ,റൈബോസ്

  • പോളിസാക്രറൈഡുകൾ:- അന്നജം, സെല്ലുലോസ് , ഗ്ലൈക്കോജൻ


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് വലിയ കൂട്ടം കാർബോഹൈഡ്രേറ്റിന്റെ ഭാഗമല്ലാത്ത സംയുക്തങ്ങൾ?
ജീവകം-സിയുടെ കുറവ് കാരണം ഉണ്ടാകുന്ന രോഗം
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്?
തയാമിൻ എന്ന രാസനാമമുള്ള ജീവകം
രണ്ട് ഗ്ലൂക്കോസ് യൂണിറ്റുകൾ അടങ്ങാത്ത ഡിസാക്കറൈഡുകൾ ഏതാണ്?